Questions from പൊതുവിജ്ഞാനം

4271. കേരളത്തിന്‍റെ സംസ്ഥാന മൃഗം?

ആന

4272. പ്രകൃതിയുമായി ഇണങ്ങിയുള്ള ടൂറിസം?

എക്കോ ടൂറിസം

4273. ലോക സഹിഷ്ണതാ ദിനം?

നവംബർ 16

4274. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം?

അരുണ രക്താണുക്കൾ ( RBC)

4275. താപം [ Heat ] ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ജെയിംസ് പ്രെസ്കോട്ട് ജൂൾ

4276. സ്നേഹഗായകന്‍ ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

കുമാരനാശാന്‍.

4277. ആരുടെ പ്രസംഗങ്ങളാണ് വീരവാണി എന്ന പേരില്‍ നാലുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത്?

ആഗമാനന്ദസ്വാമികള്‍

4278. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്‍റ്?

കെ ആർ നാരായണൻ

4279. 'ഓളവും തീരവും' സംവിധാനം ചെയ്തത്?

പി.എന്‍. മേനോന്‍

4280. ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നത്?

റിയോ ഡി ജനീറോ- 1992 ൽ

Visitor-3176

Register / Login