Questions from പൊതുവിജ്ഞാനം

4251. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി?

ബൽദേവ് സിങ്

4252. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കുതിര?

പ്രോമിത്യ

4253. സിലിക്കോസിസ് ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

4254. ശനിയുടെ ഏത് ഉപഗ്രഹത്തിലാണ് ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്?

ടൈറ്റൻ

4255. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതചക്ക

4256. രാമസേതുവിനെ ആദംസ് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്ത ബ്രിട്ടീഷുകാരൻ?

ജെയിംസ് റെന്നൽ

4257. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനം?

പ്രിട്ടോറിയ

4258. കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്നത്?

ആലപ്പുഴ

4259. ബുധനെ (Mercury) നിരീക്ഷിക്കുവാൻ അമേരിക്ക 1974ൽ വിക്ഷേപിച്ച പേടകം?

മറീനർ 10

4260. മൂഴിയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

Visitor-3067

Register / Login