Questions from പൊതുവിജ്ഞാനം

4201. മൈസൂർ കൊട്ടാരം രൂപകൽപന ചെ യ്തത്?

ഹെൻറി ഇൻവിൻ

4202. മോട്ടോർകാറിന്‍റെ പിതാവ്?

ഹെൻട്രി ഫോർഡ്

4203. ടാൻസാനിയയുടെ തലസ്ഥാനം?

ദൊഡോമ

4204. കണിക്കൊന്ന - ശാസത്രിയ നാമം?

കാസിയ ഫിസ്റ്റൂല

4205. ഇലംകല്ലൂർ സ്വരൂപം?

ഇടപ്പള്ളി

4206. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?

ഗ്രാന്‍റ് സെൻട്രൽ ടെർമിനൽ ന്യൂയോർക്ക്

4207. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭാ മണ്ഡലം?

ലക്ഷദ്വീപ്

4208. ആനമുടിയുടെ ഉയരം?

2695 മീറ്റര്‍

4209. റോസ് ബംഗാൾ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മാലക്കണ്ണ്

4210. കൊച്ചി നഗരത്തിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്നത്?

മംഗളവനം പക്ഷിസങ്കേതം

Visitor-3594

Register / Login