Questions from പൊതുവിജ്ഞാനം

4171. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം?

ആറന്മുള

4172. റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്?

സുഷുമ്ന ( Spinal cord )

4173. ശ്രീനാരായണഗുരുവിനെ പെരിയസ്വാമി എന്നു വിളിച്ചത്?

ഡോ;പല്‍പ്പു

4174. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്ന പാർലമെന്‍റ്?

ബ്രിട്ടീഷ് പാർലമെന്‍റ്

4175. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം നടത്തിയത്?

ഉമ്മൻ ചാണ്ടി

4176. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇന്ധന ധാതു ?

ലിഗ്നൈറ്റ്

4177. ‘കാവിലെ പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

4178. ആകാശത്തിലെ നിയ'മജ്ഞൻ.: എന്നറിയപ്പെടുന്നത് ?

ജോഹന്നാസ് കെപ്ലർ

4179. ക്ലോറോഫോം - രാസനാമം?

ട്രൈക്ലോറോ മീഥേൻ

4180. നില വിപ്ലവം അരങ്ങേറിയ രാജ്യം?

കുവൈത്ത്

Visitor-3058

Register / Login