Questions from പൊതുവിജ്ഞാനം

4141. ആഫ്രിക്കയുടെ വിജാഗിരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാമറൂൺ

4142. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' ആരുടെ വരികളാണ്?

ഇടശ്ശേരി

4143. കനിഷ്ക്കന്‍റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?

അശ്വ ഘോഷൻ

4144. ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

4145. ദേവീ ചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?

വിശാഖദത്തൻ

4146. ഇന്ത്യയിൽ കാർഷിക വിപ്ളവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടായ കാർഷിക വിള?

ഗോതമ്പ്

4147. ചാവറാ കുര്യാക്കോസ് ഏലിയാസ് ( 1805-1871) ജനിച്ചത്?

1805 ഫെബ്രുവരി 10

4148. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി?

യു എസ് ലൈബ്രറി ഓഫ് കോൺഗ്രസ് വാഷിങ്ങ്ടൺ

4149. നീൽ ആംസ്ട്രോ ങും Edwin Aldrin നും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം ?

പ്രശാന്തതയുടെ സമുദ്രം (sea of Tranquility)

4150. ചേരരാജവംശത്തിന്‍റെ രാജകീയ മുദ്ര?

അമ്പും വില്ലും

Visitor-3895

Register / Login