Back to Home
Showing 10276-10300 of 15554 results

10276. സന്യാസിമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
കൊറിയ
10277. ‘മാനസി’ എന്ന കൃതിയുടെ രചയിതാവ്?
മാധവിക്കുട്ടി
10278. നാട്ടുരാജാക്കൻമാർക്ക് പ്രിവി പേഴ്സ് എന്ന പേരിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഭരണഘടനയുടെ 26 മത് ഭേദഗതിയിലൂടെ നിർത്തലാക്കിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
10279. കബ്രാളിന് സഹായം നൽകിയ പോർച്ചുഗീസ് രാജാവ്?
മാനുവൽ ഒന്നാമൻ
10280. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം?
1922 നവംബർ 22
10281. ദാരിദ്ര്യ നിർമ്മാർജ്ജന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?
1996
10282. മായൻമാരുടെ ശവസംസ്ക്കാര ദ്വീപ്?
ജയ്നോദ്വീപ്
10283. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ?
ടെറേ
10284. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
കാത്സ്യം
10285. ആദ്യ മാനസിക രോഗാശുപത്രി?
തിരുവനന്തപുരം
10286. സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച സാംസ്കാരിക സംഘടന?
വിദ്യാപോഷിണി സഭ.
10287. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്?
കുര്യാക്കോസ് ഏലിയാസ് ചാവറ
10288. നിപ്പോൺ എന്നറിയപ്പെട്ടിരുന്ന രാജ്യം?
ജപ്പാൻ
10289. എയിഡ്സ് വൈറസിനെ കണ്ടെത്തിയത്?
ലൂക് മൊണ്ടെയ്നർ
10290. സ്പെയിനിന്‍റെ തലസ്ഥാനം?
മാഡ്രിഡ്
10291. സസ്യങ്ങളെക്കുറിച്ചുള്ള പ0നം?
ബോട്ടണി
10292. ദ്രാവിഡ ദേവനായ മുരുകന്‍റെ ഇഷ്ട പുഷ്പം?
നീലക്കുറിഞ്ഞി
10293. മൗണ്ട് മായോൺ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
ഫിലിപ്പൈൻസ്
10294. തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്?
കുമളി
10295. എലിപ്പനി പകരുന്നത്?
ജലത്തിലൂടെ
10296. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?
യാങ്റ്റ്സി
10297. സൂയസ് കനാൽ ദേശസാൽക്കരിച്ചത്?
കേണൽ ഗമാൽ അബ്ദുൾ നാസർ (1956)
10298. ഉള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം?
അലൈൻ സൾഫൈഡ്
10299. കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനമായി പ്രഖ്യാപിച്ച വര്‍ഷം?
1888
10300. ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?
രാമനാഥപച്ച

Start Your Journey!