Questions from പൊതുവിജ്ഞാനം

4101. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?

1918

4102. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസറ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാൻ അനുമതി ലഭിച്ചത്?

ജഹാംഗീർ

4103. പ്രാചീന കാലത്ത് മാട എന്നറിയപ്പെട്ടിരുന്ന രാജ്യം?

കൊച്ചി

4104. പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഏലം

4105. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി?

രാഷ്ട്രപതി ഭവൻ

4106. ശ്രീനാരായണഗുരുവിനെ പെരിയസ്വാമി എന്നു വിളിച്ചത്?

ഡോ;പല്‍പ്പു

4107. സേതുലക്ഷ്മിഭായി പാലം എന്നറിയപ്പെടുന്നത്?

നിണ്ടകര പാലം

4108. ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്?

അഗസ്ത്യര്‍കുടം

4109. പിങ്ങ് പോങ്ങ് എന്നറിയപ്പെടുന്ന കായിക ഇനo?

ടേബിൽ ടെന്നീസ്

4110. ആവിയന്ത്രം കണ്ടു പിടിച്ചത്?

ജെയിംസ് വാട്ട്

Visitor-3999

Register / Login