Questions from പൊതുവിജ്ഞാനം

4081. സ്വർണ്ണം; വെളളി തുടങ്ങിയ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

ട്രോയ് ഔൺസ്

4082. മേഘം സംബന്ധിച്ച ശാസ്ത്രിയ പഠനം?

നെഫോളജി

4083. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം?

ഹീലിയം

4084. Who is the author of “Diplomacy”?

Henry Kissinger

4085. വികസിത രാജ്യങ്ങൾ ഏറ്റവും കുടു തലുള്ള ഭൂഖണ്ഡം ഏത്?

യൂറോപ്പ്

4086. പനമരം ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

വയനാട്

4087. രക്തം കട്ടപിടിക്കാൻ ആവശ്യമായ ജീവകം (vitamin)?

ജീവകം K

4088. ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവത?

ചാങ്

4089. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?

35 വയസ്

4090. ‘വിപ്ളവത്തിന്‍റെ കവി’; ‘നവോത്ഥാനത്തിന്‍റെ കവി’ എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത്?

തായാട്ട് ശങ്കരൻ

Visitor-3383

Register / Login