Questions from പൊതുവിജ്ഞാനം

4021. ‘ഒരു ആഫ്രിക്കൻ യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

സക്കറിയ

4022. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതി?

ചിലപ്പതികാരം

4023. ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

കെപ്ലർ

4024. ആധുനിക ഒളിമ്പിക്സിന്‍റെ പിതാവ്?

പിയറി ഡി കുബാർട്ടിൻ

4025. കിരൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

വെണ്ട

4026. ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?

1601 ഡിസംബര്‍ 31

4027. ഗോൾഡ്കോസ്റ്റ്ന്‍റെ പുതിയപേര്?

ഘാന

4028. ‘മയ്യഴിയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?

എം.മുകുന്ദൻ

4029. നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?

നിക്കല്‍; ക്രോമിയം ; ഇരുമ്പ്

4030. പവിഴദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബഹ്റിൻ

Visitor-3566

Register / Login