Questions from പൊതുവിജ്ഞാനം

4001. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ച ഫലകത്തിൽ എഴുതിയിരുന്നത്?

'ഞങ്ങൾ ഇവിടെയെത്തിയത് മാനവരാശിക്കാകെ സമാധാനത്തിനു വേണ്ടിയാണ് '

4002. ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം?

അലുമിനിയം

4003. വ്യത്യസ്ത രുചികളെ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം?

സ്വാദു മുകുളങ്ങൾ

4004. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

4005. ‘മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

4006. ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന രോഗം?

മന്ത് (Lepracy)

4007. ഫിൻലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ഹെൽസിങ്കി

4008. ഫിയറ്റ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഇറ്റലി

4009. സൊറാസ്ട്രിയൻ മതസ്ഥർ ഇന്ത്യയിൽ അറിയപ്പെടുന്നത്?

പാഴ്സികൾ

4010. കഴുകന്‍റെ കുഞ്ഞ്?

ഈഗ്ലറ്റ്

Visitor-3310

Register / Login