Questions from പൊതുവിജ്ഞാനം

3991. തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി (1925 ലെ നായർ ആക്ട് പ്രകാരം)

3992. ബാലവേല വിരുദ്ധ ദിനം?

ജൂൺ 12

3993. കേരളത്തിലെ മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരം?

കർഷകോത്തമ

3994. ‘ജാതീയ സങ്സദ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ബംഗ്ലാദേശ്

3995. തക്കാളി - ശാസത്രിയ നാമം?

സൊളാ നം ലൈക്കോ പെർസിക്കം

3996. നോർവ്വേ യുടെ തലസ്ഥാനം?

ഓസ്ലോ

3997. ബോട്സ്വാനയുടെ തലസ്ഥാനം?

ഗാബറോൺ

3998. മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?

ലെഡ്

3999. ജാതിക്കുമ്മി എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പന്‍

4000. വേൾഡ് ഫിഷ് സെന്റർ സ്ഥിതി ചെയ്യുന്നത്?

പെനാങ്ങ് (മലേഷ്യ)

Visitor-3385

Register / Login