Questions from പൊതുവിജ്ഞാനം

3981. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം?

1847

3982. അന്തർദ്ദേശീയ യുവജന ദിനം?

ആഗസ്റ്റ് 12

3983. നൈജീരിയയുടെ ദേശീയപക്ഷി?

കൊക്ക്

3984. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ ഭൂമിക്ക് എത്ര സമയം വേണം ?

23 മണിക്കൂർ 56 മിനുട്ട് 4 സെക്കന്‍റ്

3985. ഇന്ത്യൻ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കൃഷിമന്ത്രി?

സി.സുബ്രമണ്യം ( 1967 -1968)

3986. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

3987. കോബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം?

ജീവകം B12

3988. Greater Exhava Association എന്ന സംഘടനയുടെ സ്ഥാപകൻ?

ഡോ.പൽപ്പു

3989. ‘ലങ്കാ മർദ്ദനം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

3990. യുറേനിയത്തിന്‍റെ അറ്റോമിക സംഖ്യ?

92

Visitor-3874

Register / Login