Back to Home
Showing 9901-9925 of 15554 results

9901. ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?
ചൊവ്വ (Mars)
9902. സാഹിത്യകാരൻമാരുടെ തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്നത്?
ഉണ്ണായിവാര്യർ സ്മാരക കലാനിലയം
9903. ഏറ്റവും വലിയ ഔഷധി?
വാഴ
9904. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരന്‍ ആര്?
അലന്‍ ഷെപ്പേര്‍ഡ്
9905. മുട്ടയിടുന്ന സസ്തനികൾ?
പ്ലാറ്റിപ്പസ് & എക്കിഡ്ന
9906. കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത്?
സ്വാമി ആഗമാനന്ദ.
9907. ലോക ക്ഷയരോഗ ദിനം?
മാർച്ച് 24
9908. ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്?
അയ്യപ്പപ്പണിക്കർ
9909. ഭൂവൽക്കത്തിൽ എത്ര ശതമാനമാണ് ഓക്സിജൻ?
6%
9910. മൂന്ന് L (Lakes Letters Latex) കളുടെ നഗരം?
കോട്ടയം
9911. ഇന്ത്യൻ രണഘടന പ്രകാരം ഒരാൾക്ക് എത്ര രീതിയിൽ പൗരത്വം നഷ്ടപ്പെടാം?
മൂന്ന്
9912. ലോകത്തിലെ ഏറ്റവും വലിയ നദീമുഖം?
ഓബ്
9913. മൗണ്ട് സ്ട്രോം ബോളി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
ഇറ്റലി
9914. ബജറ്റ് അവതരിപ്പികുനത് ആര്?
ധനകാര്യ മന്ത്രി
9915. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ബീറ്റാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?
ഇൻസുലിൻ
9916. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?
മുഹമ്മദ് ഹബീബുള്ള സാഹിബ്
9917. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ?
പ്രോലാക്റ്റിൻ
9918. മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം?
ഏഷ്യ
9919. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്?
ഡോ.സുഭാഷ് മുഖോപാധ്യായ ( ശിശു : ബേബി ദുർഗ്ഗ; വർഷം: 1978 ഒക്ടോബർ 3; സ്ഥലം : കൽക്കട്ട )
9920. വിവിധ രക്തഗ്രൂപ്പുകള്‍?
A; B; AB; O
9921. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജാപ്പനീസ് രീതി?
ബോൺസായ്
9922. ചേര ഭരണകാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്നത്?
ഭൂനികുതി
9923. എത്ര ബഹിരാകാശ പേടകങ്ങളുമായിട്ടാണ് (Payloads) ചന്ദ്രയാൻ യാത്ര തുടങ്ങിയത്?
പതിനൊന്ന്
9924. ആദി കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
രാമായണം
9925. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
യുറാനസ്

Start Your Journey!