Questions from പൊതുവിജ്ഞാനം

3931. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് തുർക്കി ഒപ്പുവച്ച സന്ധി?

സെവ് റ ഉടമ്പടി- 1920 ആഗസ്റ്റ്

3932. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ തടാകം?

ബേക്കൽ തടാകം; റഷ്യ

3933. റെയിൽപാളങ്ങൾ; രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?

മാംഗനീസ് സ്റ്റീൽ

3934. കേരള കലാമണ്ഡലത്തിന്‍റെ സ്ഥാപകന്‍?

വള്ളത്തോള്‍

3935. സാഹിത്യ പഞ്ചാനനന്‍?

പി.കെ നാരായണപിള്ള

3936. ഏത് സംഘടനയാണ് ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത്?

യോഗക്ഷേമസഭ

3937. ജബൽപൂർ ഏതു നദിക്കു തീരത്താണ്?

നർമ്മദ

3938. കശുവണ്ടിയുടെ ജന്മദേശം?

ബ്രസീൽ

3939. അടയ്ക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാലക്കാട്; തിരുവനന്തപുരം

3940. 1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?

ഡോ.പൽപ്പു

Visitor-3378

Register / Login