Questions from പൊതുവിജ്ഞാനം

3911. കേരളത്തിലെ നിയമസഭാഗങ്ങൾ?

141

3912. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

3913. കൈനക്കരിയില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ്?

കുര്യാക്കോസ് ഏറിയാസ് ചാവറ (ചാവറ അച്ഛൻ)

3914. ബേക്കൽ കോട്ട പണി കഴിപ്പിച്ചത്?

ശിവപ്പ നായ്ക്കർ

3915. കൊങ്കാനം എന്നറിയപ്പെട്ട രാജവംശം?

ഏഴിമല രാജവംശം

3916. ഭ്രാന്തിപ്പശു രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഇംഗ്ലണ്ട്

3917. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യ മായി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് നിലവിൽ വന്നതെന്ന്?

1921

3918. ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) - രാസനാമം?

സോഡിയം നൈട്രേറ്റ്

3919. ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശിയ കായിക വിനോദം?

ഫുഡ്ബാൾ

3920. വോളിബോൾ നാഷണൽ ഗെയിം ആയിട്ടുള്ള ഒരു ഏഷ്യൻ രാജ്യം?

ശ്രീലങ്ക

Visitor-3595

Register / Login