Questions from പൊതുവിജ്ഞാനം

3901. കേരളത്തിലെ ആദ്യ തുറന്ന ജയില്‍?

നെട്ടുകാല്‍ത്തേരി

3902. തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?

ആനന്ദ തീർത്ഥൻ

3903. തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾ സ്ഥാപിച്ചത്?

സ്വാതി തിരുനാൾ

3904. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?

കെ.മുരളീധരൻ

3905. മദ്രാസ് റബ്ബർ ഫാക്ടറിയുടെ (MRF) ആസ്ഥാനം?

വടവാതൂർ (കോട്ടയം)

3906. കേരളാ കലാമണ്ഡലത്തിന്റെ ആസ്ഥാനം?

ചെറുതുരുത്തി

3907. ഭക്രാനംഗൽ അണക്കെട്ട ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?

സത് ലജ്

3908. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി (ച. കി. മീ. 254)

3909. ലോകത്തില്‍ ഏറ്റവും നീളം കൂടിയ കനാൽ?

ഗ്രാന്‍റ് കനാൽ ചൈന

3910. ഇസ്ലാംമതസിദ്ധന്തസംഗ്രഹം രചിച്ചത്?

വക്കം മൗലവി

Visitor-3793

Register / Login