Questions from പൊതുവിജ്ഞാനം

3811. ‘പാറപ്പുറത്ത്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ഇ മത്തായി

3812. ഇതുവരെ ശനിയുടെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട് ?

ഏകദേശം 62 ഓളം

3813. സൗരയൂഥത്തിലെ അഷ്ട ഗ്രഹങ്ങൾ?

ബുധൻ;ശുക്രൻ; ഭൂമി;ചൊവ്വ; വ്യാഴം; ശനി ;യുറാനസ് ; നെപ്ട്യൂൺ

3814. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ് ?

സിലിക്കോണ്‍

3815. പോസിട്രോൺ കണ്ടുപിടിച്ചത്?

കാൾ ആൻഡേഴ്സൺ

3816. ന്യൂക്ലിയർ റിയാക്ടറുകളിൽ ഘന ജലം എന്തിനായിട്ടാണ് ഉപയോഗിക്കുന്നത്?

മോഡറേറ്റർ

3817. കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധമേത്?

കുളച്ചൽ യുദ്ധം (1741)

3818. ‘ബൃഹത് സംഹിത’ എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

3819. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

3820. ആദ്യ മാതൃഭൂമി പുരസ്കാര ജേതാവ്?

തീക്കൊടിയന്‍

Visitor-3106

Register / Login