Questions from പൊതുവിജ്ഞാനം

3791. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്?

എം എസ് സ്വാമിനാഥൻ

3792. മത്സ്യങ്ങളുടെ ശ്വസനാവയവം?

ചെകിളപ്പൂക്കൾ

3793. സുഗന്ധവ്യഞ്ജന ങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്നത്?

ഗ്രനേഡ

3794. സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്?

ഗ്ലാസ്

3795. സൗരയൂഥത്തിന് പുറത്തു കടക്കുവാൻ ആവശ്യമായ പലായനപ്രവേഗം?

13.6 കി.മീ / സെക്കന്‍റ്

3796. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം?

ബ്രഹ്മാനന്ദോദയം

3797. സംഘകാലത്തെ പ്രമുഖ രാജ വംശം?

ചേരവംശം

3798. മ്യൂൾ എന്ന ഉപകരണം കണ്ടെത്തിയത്?

സാമുവൽ ക്രോംപ്ടൺ- 1779

3799. വാക്സിനേഷന്‍റെ പിതാവ്?

എഡ്വേർഡ് ജന്നർ

3800. ക്രൈസ്റ്റ് ദി റെഡീമർ എന്ന ക്രിസ്തുവിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം?

റിയോ ഡി ജനീറോ

Visitor-3909

Register / Login