Questions from പൊതുവിജ്ഞാനം

371. മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ?

12

372. പോർച്ചുഗലിൽ നിന്നും ബ്രസീൽ സ്വാതന്ത്ര്യം നേടിയവർഷം?

1822

373. സ്വർണ്ണത്തിന്‍റെയും വജ്രത്തിന്‍റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ദക്ഷിണാഫ്രിക്ക

374. ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്‍റ്?

റൊണാൾഡ് റീഗൺ

375. വിറ്റാമിൻ എ യുടെ പ്രോവിറ്റാമിനാണ്?

ബീറ്റാ കരോട്ടിൻ

376. റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം?

ലിക്വിഡ് ഹൈഡ്രജൻ

377. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?

ചെന്നൈ (2014 ഫെബ് 27)

378. യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ?

അരാമിക്

379. ബാലസാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരൻ?

കുഞ്ഞുണ്ണി

380. ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം?

കാർട്ടോഗ്രഫി . Cartography

Visitor-3845

Register / Login