Questions from പൊതുവിജ്ഞാനം

3771. ചെപ്കോക്ക് സ്റ്റേഡിയം എവിടെയാണ്?

ചെന്നൈ

3772. ഹാൻസൺസ് രോഗം എന്നറിയപ്പെടുന്ന രോഗം?

കുഷ്ഠം

3773. ‘ഏകലവ്യൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.എം മാത്യൂസ്

3774. മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം?

പ്രതിഫലനം (Reflection)

3775. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

ലാക്രിമൽ ഗ്ലാൻഡ്

3776. പൂർണ്ണമായും ദക്ഷിണാഫ്രിക്കയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന രാജ്യം?

ലെസോത്തൊ

3777. തെക്കൻ കേരളത്തിന്‍റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?

ബാലരാമപുരം

3778. കറുത്തവാവ്; വെളുത്തവാവ് ദിവസങ്ങളിൽ ഉണ്ടാകുന്ന വേലികൾ അറിയപ്പെടുന്നത് ഏതുപേരിൽ?

വാവുവേലികൾ

3779. വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള രാജ്യം?

ഇന്ത്യ

3780. ‘പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഡി റിക്കാർഡോ

Visitor-3659

Register / Login