Questions from പൊതുവിജ്ഞാനം

3761. 1986- ൽ കാണപ്പെട്ട വാൽനക്ഷത്രം?

ഹാലിയുടെ വാൽനക്ഷത്രം

3762. ആന്റിബോഡിഇല്ലാത്ത രക്ത ഗ്രൂപ്പ്?

AB ഗ്രൂപ്പ്

3763. ക്രിസ്തുമതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

ബൈബിൾ

3764. ‘മാതൃത്വത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്?

ബാലാമണിയമ്മ

3765. പന്നിപ്പനി രോഗത്തിന് കാരണമായ വൈറസ്?

H1N1 വൈറസ്

3766. കൊളംബസ് സഞ്ചരിച്ചിരുന്ന കപ്പലുകൾ?

സാന്റ മരിയ; പിന്റ; നീന

3767. ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം?

കൊട്ടിയൂർ മഹാദേവക്ഷേത്രം (കണ്ണൂർ)

3768. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

3769. ‘സെയ്മ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലാത്വിയ

3770. ‘ദൈവത്തിന്‍റെ കണ്ണ്’ എന്ന കൃതിയുടെ രചയിതാവ്?

എൻ.പി.മുഹമ്മദ്

Visitor-3998

Register / Login