Questions from പൊതുവിജ്ഞാനം

3731. ആമാശയത്തിലെ ദഹന പ്രക്രിയയ്ക്ക് അനുയോജ്യമായ രീതിയിൽ pH നിയന്ത്രിക്കുന്നത്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

3732. മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്നത്?

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം

3733. ഏറ്റവും അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്ന നദിയാണ്?

പെരിയാര്‍

3734. ആനയുടെ ഹൃദയമിടിപ്പിന്‍റെ നിരക്ക്?

ഒരു മിനിറ്റിൽ 25 തവണ

3735. ആധുനിക തിരുവിതാംകൂറിന്‍റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്?

സ്വാതി തിരുനാളിന്‍റെ ഭരണകാലം(1829- 1847)

3736. വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

ഓഡോമീറ്റർ

3737. ഹൈഡ്രജന്‍റെ ഐസോടോപ്പുകൾ?

പ്രോട്ടിയം; ഡ്യുട്ടീരിയം;ട്രിഷിയം

3738. മിനി സാർ (Mini-SAR) നിർമ്മിച്ചത്?

നാസ

3739. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

മാങ്കോസ്റ്റിൻ

3740. അലങ്കാര സസ്യ വളർത്തൽ സംബന്ധിച്ച പ0നം?

ഫ്ളോറികൾച്ചർ

Visitor-3972

Register / Login