Questions from പൊതുവിജ്ഞാനം

3711. കേരളത്തിന്‍റെ പാനീയം?

ഇളനീർ

3712. രാത്രികാലങ്ങളിൽ സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

3713. ഗാലിക് യുദ്ധങ്ങൾ എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിച്ചത്?

ജൂലിയസ് സീസർ

3714. ഭാരം കുറഞ്ഞ ഗ്രഹം ?

ശനി

3715. ഹെമാബോറ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കോംഗോ

3716. ആഷാമേനോൻ എന്ന തുലികാ നാമ ത്തിൽ അറിയപ്പെടുന്നത്?

കെ.ശ്രീകുമാർ

3717. തവള - ശാസത്രിയ നാമം?

റാണ ഹെക്സാഡക്റ്റൈല

3718. ഏലത്തിന്‍റെ ജന്മദേശം?

ഇന്ത്യ

3719. പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത്?

സെല്ലുലോസ്

3720. കേരളത്തിന്‍റെ വടക്കേയറ്റത്തെ പഞ്ചായത്ത്?

മഞ്ചേശ്വരം

Visitor-3558

Register / Login