Back to Home
Showing 9226-9250 of 15554 results

9226. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്?
പാളയം
9227. ഇന്ത്യയുടെ വലിപ്പത്തിന്‍റെ എത്ര ശതമാനമാണ് കേരളത്തിന്‍റെ വലിപ്പം?
18
9228. കേളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത്?
മടിക്കൈ
9229. പൂർവ്വ പാക്കിസ്ഥാന്‍റെ പുതിയപേര്?
ബംഗ്ലാദേശ്
9230. ബ്രിട്ടന്‍റെ ദേശീയ പതാക അറിയപ്പെടുന്നത്?
യൂണിയൻ ജാക്ക്
9231. അയ്യങ്കാളി ആരംഭിച്ച സംഘടന?
സാധുജന പരിപാലനയോഗം
9232. എം.കെ സാനുവിന്‍റെ ‘മൃത്യുഞ്ജയം കാവ്യഗീതം’ എന്നത് ആരുടെ ജീവചരിത്രമാണ്?
കുമാരനാശാൻ
9233. ഇക്വഡോറിന്‍റെ നാണയം?
യു.എസ് ഡോളർ
9234. നദികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
പോട്ടമോളജി Potamology
9235. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി?
വില്യം ബാർട്ടൺ
9236. 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?
അയ്യങ്കാളി
9237. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി?
വൃത്താന്തപത്രപ്രവർത്തനം
9238. കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം?
വൈറ്റമിൻ C
9239. യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയ മല?
ഗാഗുൽത്താമല
9240. കറയില്ലാത്ത കശുമാവിനം?
മൃദുല
9241. ഏറ്റവും കുറവ് കണ്ടുവരുന്ന രക്ത ഗ്രൂപ്പ്?
AB -ve ഗ്രൂപ്പ്
9242. ‘പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്?
ടി.പദ്മനാഭൻ
9243. ആസ്പർജില്ലോസിസ് രോഗത്തിന് കാരണമായ ഫംഗസ്?
ആസ്പർജില്ലസ് ഓട്ടോമൈകോസിസ്സ്
9244. ഉഗാണ്ടയുടെ നാണയം?
ഉഗാണ്ടൻ ഷില്ലിംഗ്
9245. ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം?
ഓസ്മിയം
9246. മുറിവുണ്ടാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം?
ഹീമോഫീലിയ ( ക്രിസ്തുമസ് രോഗം)
9247. കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്?
മഞ്ചേശ്വരം
9248. 'ഓളവും തീരവും' സംവിധാനം ചെയ്തത്?
പി.എന്‍. മേനോന്‍
9249. ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ് എത്ര?
1.5 വോൾട്ട്
9250. രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്‍റ്?
ജോൺ ആഡംസ്

Start Your Journey!