Questions from പൊതുവിജ്ഞാനം

3681. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവ്?

കാൾ മാർക്സ്

3682. നാടകലക്ഷണശാസ്ത്രഗ്രന്ഥമായ 'നാടകദർപ്പണം' എഴുതിയതാര്?

എൻ.എൻ. പിള്ള

3683. മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്?

വെള്ളിനക്ഷത്രം; എം.വി. അയ്യപ്പൻ

3684. റെഡ് ക്രോസ് (Red Cross ) സ്ഥാപിതമായത്?

1863 ( ആസ്ഥാനം: ജനീവ; സ്ഥാപകൻ : ജീൻ ഹെൻറി ഡ്യൂനന്‍റ്)

3685. അമീബയുടെ സഞ്ചാരാവയവം?

കപട പാദം

3686. കോഴിക്കോട് സാമൂതിരിയുടെ മന്ത്രി അറിയപ്പെട്ടിരുന്നത്?

മങ്ങാട്ടച്ചൻ

3687. എഡിസൺ നിർമ്മിച്ച ചലച്ചിത്ര യന്ത്രം?

കൈനറ്റോഗ്രാഫ്

3688. കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?

സി.വി. രാമൻ

3689. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്?

ജോൺ മത്തായി

3690. നിയാണ്ടർത്താൽ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച നിയാണ്ടർത്താൽ താഴ്വര സ്ഥിതി ചെയ്യുന്ന രാജ്യം?

ജർമ്മനി

Visitor-3398

Register / Login