Questions from പൊതുവിജ്ഞാനം

3631. സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു?

സുബ്ബജടാപാഠികൾ

3632. കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?

ഫാരഡ് (F)

3633. കേരളത്തിൽ ആമ പ്രജനനത്തിന് പേരുകേട്ട കടപ്പുറം?

കൊളാവി കടപ്പുറം (കോഴിക്കോട്)

3634. ഐക്യരാഷ്ടസഭയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?

6

3635. മലയാള സിനിമയിലെ ആദ്യ നായിക?

പി കെ റോസി

3636. കൊച്ചി ഭരണം ഡച്ചുകാർ കയ്യടക്കിയത് ഏത് വർഷത്തിൽ?

എഡി 1663

3637. ‘സംസ്ഥാന കവി’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

3638. വാഴപ്പഴം; തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ഓക്സാലിക്കാസിഡ്

3639. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

മെൻഡലിയേവ്

3640. ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത്?

ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽ HMS ചലഞ്ചർ (1951 ൽ )

Visitor-3109

Register / Login