Questions from പൊതുവിജ്ഞാനം

3621. ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം?

12756 കി.മീ

3622. 2014 ൽ സാർക്ക് സമ്മേളനം?

കാഠ്മണ്ഡു

3623. പേവിഷബാധയ്ക്കെതിരെ വാക്സിൻ നിർമ്മിക്കുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കുനൂർ; തമിഴ്നാട്

3624. കോളാര്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കര്‍ണ്ണാടക

3625. പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്ന നദി?

മുതിരപ്പുഴ

3626. നേപ്പാളിന്‍റെ ദേശീയപക്ഷി?

ഹിമാലയൻ മൊണാൾ

3627. ശ്രിനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതി യുടെ ഉപജ്ഞാതാവ്?

രബീന്ദ്രനാഥ് ടാഗോർ

3628. ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

3629. എഴുത്തച്ഛന്‍ പുരസ്കാരം നേടിയ ആദ്യ വനിത?

ബാലാമണിയമ്മ

3630. ആന്ത്രാക്സ് രോഗത്തിന് കാരണമായ ബാക്ടീരിയ?

ബാസില്ലസ് ആന്ത്രാസിസ്

Visitor-3760

Register / Login