Questions from പൊതുവിജ്ഞാനം

3601. FAO യുടെ ആപ്തവാക്യം?

Let there be breed

3602. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?

ഹൈഡ്രജന്‍

3603. ഹോര്‍ത്തൂസ് മലബാറിക്കസിന്‍റെ രചനയില്‍ സഹായിച്ച മലയാളി വൈദികന്‍?

ഇട്ടി അച്യുതന്‍

3604. നീല തിമിംഗല (Blue Whale ) ത്തിന്‍റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധ വസ്തു?

ആംബർഗ്രീസ്

3605. എൻഡോ ക്രൈനോളജിയുടെ പിതാവ്?

റ്റി അഡിസൺ

3606. ടൈറ്റാനിക്; ബെന്ഹര് എന്നീ സിനിമകള്ക്ക് എത്ര ഓസ്കാര് പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്?

11

3607. സുസ്ഥിര ഊർജ്ജ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2014 – 2024

3608. രാജസ്ഥാനിലെ ആരവല്ലി പർവതനിരകളിൽ രൂപവത്കരിക്കപ്പെട്ട വന്യ ജീവിസംരക്ഷണകേന്ദ്രം?

സരിസ്‌ക

3609. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം?

കയര്‍

3610. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തത്?

വി.ആര്‍ കൃഷ്ണനെഴുത്തച്ഛന്‍.

Visitor-3011

Register / Login