Questions from പൊതുവിജ്ഞാനം

3501. പുനലൂര്‍ തൂക്കുപാലത്തിന്‍റെ ശില്‍പ്പി എന്നറിയപ്പെടുന്നത്?

ആല്‍ബര്‍ട്ട് ഹെന്‍ട്രി

3502. ‘സസ്യ സങ്കര പരീക്ഷണങ്ങൾ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

- ഗ്രിഗറി മെൻഡൽ

3503. ശ്രീലങ്കയുടെ രാഷ്ട്രപിതാവ് ആര്?

ഡി എസ് സേനാനായകെ

3504. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

ആഡം സ്മിത്ത്

3505. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്നത്?

വള്ളുവക്കോനാതിരി

3506. ഒളിംബിക്സ് ദീപം ആദ്യം തെളിയിച്ച വർഷം?

1928

3507. കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

3508. ചെങ്കിസ്ക്കാൻ ആക്രമണ സമയത്തെ ഡൽഹി ഭരണാധികാരി?

ഇൽത്തുമിഷ്

3509. ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതിചെയ്യുന്നത്?

ഹിമാചൽപ്രദേശ്

3510. കൊച്ചി പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം?

1964

Visitor-3207

Register / Login