Questions from പൊതുവിജ്ഞാനം

341. പ്ലാസി യുദ്ധം നടന്നവർഷം?

1757

342. ബ്രിട്ടന്‍റെ ദേശീയ പതാക അറിയപ്പെടുന്നത്?

യൂണിയൻ ജാക്ക്

343. യഹൂദരുടെ മതഗ്രന്ഥം?

തോറ

344. കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

നെയ്യാർ

345. പാഴ്സികൾ ആദ്യമായി ഇന്ത്യയിൽ കുടിയേറിയ സ്ഥലം?

ഗുജറാത്തിലെ ഡ്യൂ

346. ആധുനിക രീതിയിലുള്ള തെർമോ മീറ്റർ നിർമ്മിച്ചത്?

ഫാരൻ ഹീറ്റ്

347. ക്യൂബൻ വിപ്ലവത്തിൽ പങ്കെടുത്ത അർജന്റീനിയൻ ഡോക്ടർ?

ചെഗുവേര

348. കേരളത്തിന്‍റെ വടക്കേയറ്റത്തെ താലൂക്ക്?

കാസർകോട്

349. ഫ്രഞ്ച് വിപ്ലവത്തിന് ഉത്തേജകം നല്കിയ ചിന്തകൻ മാർ?

റൂസ്ലോ; വോൾട്ടയർ; മോണ്ടസ്ക്യൂ

350. ‘പ്രബുദ്ധഭാരതം’ പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

Visitor-3141

Register / Login