Questions from പൊതുവിജ്ഞാനം

3451. ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി?

ഫാത്തിമാബീവി

3452. ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തു വിടാൻ കഴിയുന്ന വായുവിന്‍റെ ഏറ്റവും കൂടിയ അളവ്?

ജൈവ ക്ഷമത (വൈറ്റൽ കപ്പാസിറ്റി)

3453. ഇരവികുളം ദേശീയോദ്യാനം നിലവില്‍ വന്നനത്?

1978

3454. കേരളത്തിലെ ആദ്യത്തെ ലേബര്‍ ബാങ്ക്?

അകത്തേത്തറ

3455. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?

ടിന്‍ അമാല്‍ഗം

3456. കൃത്രിമ ബീജം കർഷകന്‍റെ വീട്ടുമുറ്റത്ത് എത്തിക്കുന്ന പദ്ധതി?

ഗോസംവർദ്ധിനി

3457. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം?

ഇടുക്കി

3458. പഞ്ചാബിന്‍റെയും ഹരിയാനയുടേയും സംസ്ഥാനം?

ഛണ്ഡീഗഡ്

3459. പ്രസിദ്ധമായ കറുപ്പ് യുദ്ധം നടന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?

ചൈനയും ബ്രിട്ടണും

3460. ആന്‍ഡമാനിലെ ഒരു നിര്‍ജ്ജീവ അഗ്നിപര്‍വ്വതം?

നാര്‍ക്കോണ്ടം.

Visitor-3332

Register / Login