Questions from പൊതുവിജ്ഞാനം

3441. 1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം?

ഉത്തരവാദപ്രക്ഷോഭണം

3442. പ്രോവൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണ വസ്തു?

ബീറ്റാ കരോട്ടിൻ

3443. വേരുകളില്ലാത്ത സത്യം?

സാൽവീനിയ

3444. ഹവായ് ദ്വീപിൽ ജനിച്ച അമേരിക്കൻ പ്രസിഡൻറ്?

ബരാക്ക് ഒബാമ

3445. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നറിയപ്പെടുന്നത്?

നെഹ്റു ട്രോഫി വള്ളംകളി

3446. LASER ന്റെ പൂർണ്ണരൂപം?

ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

3447. മലയാള സിനിമയിലെ ആദ്യ നായിക?

പി കെ റോസി

3448. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷികോത്പന്നം?

കശുവണ്ടി

3449. ആസ്പർജില്ലോസിസ് (ഫംഗസ്)?

ആസ്പർജില്ലസ് ഓട്ടോമൈകോസിസ്സ്

3450. തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം?

വയലറ്റ്

Visitor-3703

Register / Login