Questions from പൊതുവിജ്ഞാനം

3411. ഏഥൻസ് ഹെല്ലാസിന്‍റെ പാoശാലയെന്ന് അറിയപ്പെട്ടിരുന്നത്?

പെരിക്ലിയസ് കാലഘട്ടം

3412. ലബനന്‍റെ ദേശീയ വൃക്ഷം?

ദേവദാരു

3413. കൊമ്പുമായി ജനിക്കുന്ന ഏക മ്രുഗം?

ജിറാഫ്

3414. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

സുവർണ്ണ മയൂരം

3415. തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട്?

മാസിഡോണിയ

3416. 2014 ൽ യൂണിസെഫിന്‍റെ ദക്ഷിണേന്ത്യൻ അംമ്പാസിഡറായത്?

അമീർ ഖാൻ

3417. കോമൺവെൽത്ത് സ്ഥാപിതമായ വർഷം?

1931 (ആസ്ഥാനം: മാൾ ബറോ പാലസ് -ലണ്ടൻ; അംഗസംഖ്യ : 53 )

3418. രണ്ടാം ലോക മഹായുദ്ധ രക്ത സാക്ഷി മണ്ഡപം?

കൊഹിമ യുദ്ധ സ്മാരകം.

3419. ‘സാകേതം’ എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

3420. കാറൽ മാർക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Visitor-3269

Register / Login