Questions from പൊതുവിജ്ഞാനം

3361. അങ്കോള യുടെ ദേശീയപക്ഷി?

ഫാൽക്കൺ

3362. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി?

കാരാപ്പുഴ

3363. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം?

സിംഹം

3364. മലേറിയയുടെ രോഗാണു?

പ്ലാസ്മോഡിയം.

3365. ‘ഡോൺ ക്വിക്സോട്ട്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മിഗ്വേൽ സെർവാന്റീസ്

3366. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?

അല്‍നിക്കോ്.

3367. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

ഫോള്‍മാള്‍ ഡിഹൈഡ്

3368. അപ്പോളോ സീരീസിലെ അവസാന പേടകം ?

അപ്പോളോ - 17

3369. മിഡിൽ ഈസ്റ്റ് എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലെബനോൺ

3370. സാർക്കിൽ അവസാനം അംഗമായ രാജ്യം?

അഫ്‌ഗാനിസ്ഥാൻ

Visitor-3245

Register / Login