Questions from പൊതുവിജ്ഞാനം

3321. രാജി വെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

മൊറാർജി ദേശായ്

3322. ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്?

അഗസ്ത്യര്‍കുടം

3323. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്?

അമേരിക്ക

3324. ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം?

അസ്റ്റാറ്റിന്‍‌

3325. കോമൺവെൽത്ത് ഗെയിംസിന്‍റെ പിതാവ്?

ആസ്റ്റ് ലി കൂപ്പർ

3326. മീസിൽ രോഗം (വൈറസ്)?

പോളിനോസ മോർ ബിലോറിയം

3327. സപ്തശോധക രചിച്ചത്?

ഹാലൻ

3328. തുരുമ്പ് രാസപരമായി എന്താണ്?

ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ്

3329. തിരുവനന്തപുരം നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച ഭരണാധികാരി?

സ്വാതി തിരുനാൾ - 1836 ൽ

3330. ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക്?

ചട്ടമ്പിസ്വാമികൾ

Visitor-3961

Register / Login