Questions from പൊതുവിജ്ഞാനം

3311. ബ്രസീൽ കണ്ടെത്തിയത്?

പെട്രോ അൾവാറസ് കബ്രാൾ

3312. ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങളുള്ള ഗ്രഹം?

വ്യാഴം (Jupiter)

3313. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് 'മരിയാനെ'?

ഫ്രാൻസ്.

3314. കേരളത്തിലെ ഏക ലയൺസ്ഥാന പാർക്ക്?

നെയ്യാർ

3315. 1867-ൽ റഷ്യയിൽനിന്ന് അമേരിക്ക് വിലയ്ക്കുവാങ്ങിയ പ്രദേശമേത്?

അലാസ്ക

3316. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ എഴുതിയ വിദേശ സഞ്ചാരികൾ?

മെഗസ്തനീസ്; പ്ളീനി

3317. ഏറ്റവും വലിയ കണ്ണുള്ള ജീവി?

ഭീമൻ കണവ

3318. ലോക മാനസികാരോഗ്യ ദിനം?

ഒക്ടോബർ 10

3319. ടാക്കയുടെ പുതിയപേര്?

ധാക്ക

3320. ലോകത്തിലെ ഏറ്റവും പ്രായം കുടി യ ഭരണാധികാരി?

എലിസബത്ത് രാജ്ഞി

Visitor-3959

Register / Login