Questions from പൊതുവിജ്ഞാനം

3301. അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി?

അമിലേസ്

3302. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര് ?

കാൾലാന്റ് സ്റ്റൈനെർ

3303. വേലുത്തമ്പി ദളവ ഏത് രാജാവിന്‍റെ ദിവാൻ ആയിരുന്നു?

അവിട്ടം തിരുനാൾ ബാലരാമവർമ്മ

3304. UN രക്ഷാസമിതി ( Secuarity Council) യുടെ അംഗരാജ്യങ്ങളുടെ എണ്ണം?

15

3305. ‘ഉള്ളിൽ ഉള്ളത്’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

3306. 'ആമസോൺ നദി പതിക്കുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

3307. ആകാശഗംഗയിലെ നൂറു കോടി നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി കണക്കാക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിക്ഷേപിച്ച പേടകം?

ഗെയ ഒബ്സർവേറ്ററി

3308. സീബം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ?

സെബേഷ്യസ് ഗ്രന്ഥികൾ

3309. മുത്തിന്‍റെ നിറം?

വെള്ള

3310. ലോകത്തിന്‍റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നതെന്ത്?

അമേരിക്കയിലെ ഫോളിവുഡ്

Visitor-3256

Register / Login