Questions from പൊതുവിജ്ഞാനം

3291. NRDP യുടെ പൂര്‍ണ്ണമായരൂപം?

നാഷണല്‍ റൂറല്‍ ഡെവലപ്പ്മെന്‍റ് പ്രോഗ്രാം.

3292. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം?

2010

3293. പത്തനംതിട്ട പട്ടണത്തിന്‍റെ ശില്‍പ്പി?

കെ.കെ.നായര്‍

3294. മാലദ്വീപിന്‍റെ തലസ്ഥാനം?

മാലി

3295. ചായയുടെ PH മൂല്യം?

5.5

3296. ‘നിർവൃതി പഞ്ചകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

3297. G8 ൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം?

റഷ്യ (1997 ൽ യു.എസ് ലെ ഡെൻവർ ഉച്ചകോടിയിൽ വച്ച് )

3298. ഇന്ത്യയിലെ ദേശീയപാതകളുടെ എണ്ണം?

9

3299. ‘മാണിക്യവീണ’ എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

3300. ശതവത്സരയുദ്ധം (Hundred years War ) ആരംഭിച്ച സമയത്ത് ഇംഗ്ലണ്ടിലെ രാജാവ്?

എഡ് വേർഡ് llI

Visitor-3763

Register / Login