Questions from പൊതുവിജ്ഞാനം

321. ഇന്ത്യയില്‍ റെയില്‍വേ കൊണ്ടുവന്നത്?

ഡല്‍ഹൗസി പ്രഭു 1853-ല്‍

322. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

323. ലോകത്തിലാദ്യമായി യുദ്ധ ടാങ്ക് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത രാജ്യം?

ബ്രിട്ടൺ

324. ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?

സുപ്രീം കോടതി

325. ഏറ്റവും വലിയ അസ്ഥി?

തുടയെല്ല് (Femur)

326. ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്‍റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?

ഡോപ്പിങ്.

327. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ച വർഷം?

1886 ഒക്ടോബർ 29 (999 വർഷത്തേയ്ക്ക്)

328. ‘ഹീര’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

329. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?

ഡെറാഡൂണ്‍

330. 2014 ജനവരിയിൽ ന്യൂനപക്ഷവിഭാഗത്തിന്‍റെ പട്ടി കയിൽ ചേർക്കപ്പെട്ട ഇന്ത്യയിലെ മതവിഭാഗമേത്?

ജൈനമതം

Visitor-3233

Register / Login