Back to Home
Showing 8151-8175 of 15554 results

8151. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം?
ഒറിഗാമി
8152. കായിക കേരളത്തിന്‍റെ പിതാവ്?
ജി .വി രാജ
8153. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?
സഹോദരൻ അയ്യപ്പൻ
8154. മഡഗാസ്കറിന്‍റെ തലസ്ഥാനം?
അൻറാനനാരിവോ
8155. പുതുതായി രൂപം കൊള്ളുന്ന എക്കല്‍ മണ്ണ് അറിയപ്പെടുന്നത്?
ഖാദര്‍
8156. എൻഡോക്രൈനോളജിയുടെ പിതാവ്?
ടി . അഡിസൺ
8157. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നകേരളത്തിലെ ജില്ല?
പാലക്കാട്
8158. മദ്യ ദുരന്തങ്ങൾക്ക് കാരണമായ ആൽക്കഹോൾ?
Methyl lcohol (methnol )
8159. ചാന്നാർ ലഹള നടന്ന വര്‍ഷം?
1859
8160. ‘വിമല’ ഏത് കൃതിയിലെ കഥാപാത്രമാണ്?
മഞ്ഞ്
8161. കൊച്ചി പട്ടണത്തിന്‍റെ ശില്‍പ്പി?
ശക്തന്‍ തമ്പുരാന്‍
8162. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?
ഫിമർ
8163. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്?
വൈകുണ്ഠ സ്വാമികൾ
8164. ബ്രൗൺ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
രാസവളങ്ങളുടേയും തൂകലിന്‍റെയും ഉത്പാദനം
8165. റിവോൾവർ കണ്ടു പിടിച്ചത്?
സാമുവൽ കോൾട്ട്
8166. ഓറിയന്‍റസിലെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ഫിലിപ്പൈൻസ്
8167. പ്രസിദ്ധമായ ‘ വേലകളി ‘ നടക്കുന്ന ക്ഷേത്രം?
അമ്പലപ്പുഴ ക്ഷേത്രം
8168. ജ്ഞാനപ്രകാശം എന്ന പത്രം നടത്തിയ സ്വാതന്ത്ര്യ സമര സേനാനി?
ഗോപാലകൃഷ്ണ ഗോഖലേ
8169. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്?
3 ആഴ്ച
8170. പാക്കിസ്ഥാന്‍റെ തലസ്ഥാനം?
ഇസ്ലാമാബാദ്
8171. ഇറാഖിന്‍റെ ദേശീയ പുഷ്പം?
റോസ്
8172. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്?
ഫോര്‍മിക്ക് ആസിഡ്
8173. വാസ്കോഡ ഗാമ എത്ര പ്രാവശ്യം കേരളത്തിൽ വന്നിട്ടുണ്ട്?
മൂന്ന്
8174. ‘വിപ്ലവ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
പുതുപ്പള്ളി രാഘവൻ
8175. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?
ഓസിടോസിൻ

Start Your Journey!