Questions from പൊതുവിജ്ഞാനം

3251. കാസ്റ്റിക് സോഡാ - രാസനാമം?

സോഡിയം ഹൈഡ്രോക്സൈഡ്

3252. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം?

പല്ല്

3253. 'ഇലിയഡ്‌' എന്ന ഇതിഹാസം രചിച്ചത് ആരാണ്?

ഹോമർ

3254. എം കെ മേനോന്റെ തൂലികാനാമം?

വിലാസിനി

3255. റസലിംഗ് നാഷണൽ ഗെയിം ആയിറ്റുള്ള രാജ്യം?

തുറുക്കി

3256. കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?

2

3257. പീറ്റർ ചക്രവർത്തി വധിച്ച സ്വന്തം പുത്രൻ?

അലക്സ് രാജകുമാരൻ

3258. ഭരണ സൗകര്യത്തിനായി കോവിലത്തും വാതുക്കൾ എന്ന പേരിൽ കൊച്ചിയെ വിഭജിച്ച ഭരണാധികാരി?

ശക്തൻ തമ്പുരാൻ

3259. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി?

പട്ടം താണുപിള്ള

3260. ഹേബിയസ് കോർപ്പസ് നിയമം ആദ്യമായി ഉപയോഗിച്ചത്?

മാഗ്നാകാർട്ടയിൽ

Visitor-3969

Register / Login