Questions from പൊതുവിജ്ഞാനം

301. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

കരള്‍

302. അന്താരാഷ്ട്ര പയർ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2016

303. ‘ശങ്കര ശതകം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

304. ‘ഷിപ്കിലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

305. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?

വേമ്പനാട്ട് കായൽ

306. ഝലം നദിയുടെ പ്രാചീന നാമം?

വിതാസ്ത

307. .ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ചത്?

1946

308. SISMI ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇറ്റലി

309. ധർമ്മപരിപാലനയോഗത്തിന്‍റെ മുൻഗാമി എന്നറിയപ്പെടുന്നത്?

വാവൂട്ടുയോഗം

310. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം?

സിംഹം

Visitor-3664

Register / Login