Questions from പൊതുവിജ്ഞാനം

3081. ആൽമരം - ശാസത്രിയ നാമം?

ഫൈക്കസ് ബംഗാളൻസിസ്

3082. സ്വന്തം ശരീരത്തിന്‍റെയത്രയും നാവിന് നീളമുള്ള ജീവി?

ഓന്ത്

3083. സൂര്യൻ അസ്തമിക്കാത്ത രാജ്യം എന്നറിയപ്പട്ടിരുന്നത്?

ബ്രിട്ടൺ

3084. അർജന്റീനയുടെ തലസ്ഥാനം?

ബ്യൂണസ് അയേഴ്സ്

3085. ഹരിതനഗരം?

കോട്ടയം

3086. സഹകരണമേഖലയിലെ ആദ്യ മെഡിക്കല്‍‍ കോളേജ്?

പരിയാരം മെഡിക്കല്‍ കോളേജ്

3087. ശ്രീനാരായണഗുരു തര്‍ജ്ജിമ ചെയ്ത ഉപനിഷത്ത്?

ഈശോവാസ്യ ഉപനിഷത്ത്

3088. ആത്മാവിന്‍റെ നോവലുകള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

3089. വാൽനക്ഷത്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പoനം ആദ്യമായി ആരംഭിച്ചത് ?

സർ.എഡ്മണ്ട് ഹാലി

3090. തെക്ക് കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതം?

മിസ്ട്രൽ (Mistral)

Visitor-3357

Register / Login