Questions from പൊതുവിജ്ഞാനം

3071. സയാംമിന്‍റെ പുതിയപേര്?

തായ് ലാന്‍റ്

3072. പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഒഡന്റോളജി

3073. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള സംസ്ഥാനം?

കർണാടക

3074. ‘അസുരവിത്ത്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

3075. ‘ഹൗസ് ഓഫ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ദക്ഷിണാഫ്രിക്ക

3076. ലൂവിനൻസ് ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?

ലൂമൻ

3077. കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം?

കളമശ്ശേരി (എറണാകുളം)

3078. നളന്ദ സർവ്വകലാശാല സ്ഥാപിച്ച ഗുപ്ത രാജാവ്?

കുമാര ഗുപ്തൻ

3079. പ്രോ ടൈം സ്പീക്കറായ ആദ്യ മലയാളി വനിത?

റോസമ്മ പുന്നൂസ്

3080. തീർത്ഥാടന ടൂറിസത്തിന്‍റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?

പത്തനംതിട്ട

Visitor-3824

Register / Login