Back to Home
Showing 7626-7650 of 15554 results

7626. ക്രിക്കറ്റിന്‍റെ മെക്ക എന്നറിയപ്പെടുന്നത്?
ലോർഡ്സ്
7627. കഴുത്ത് പൂർണ്ണ വ്രുത്തത്തിൽ തിരിക്കുവാൻ കഴിയുന്ന പക്ഷി?
മൂങ്ങ
7628. ഇന്ത്യയിലെ ആൽബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം?
1986
7629. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?
ആന്റിജൻ A
7630. ശുശ്രുതൻ തന്‍റെ കണ്ടുപിടുത്തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ധം?
ശല്യ തന്ത്രം
7631. കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?
എ.കെ ഗോപാലൻ
7632. കേരളത്തിലെ ആദ്യത്തെ പേപ്പര്‍ മില്ല് സ്ഥാപിതമായത്?
പുനലൂര്‍
7633. ക്യാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന കൊബാൾട്ടിന്‍റെ ഐസോടോപ്?
കോബാൾട്ട് 60
7634. റിങ് വേം (ഫംഗസ്)?
മൈക്രോ സ്പോറം
7635. ചേര സാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്?
നെടുംചേരലാതൻ
7636. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
7637. ജീവകം B7 യുടെ രാസനാമം?
ബയോട്ടിൻ
7638. ചിക്കൻ ഗുനിയ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?
കൊൽക്കത്ത
7639. ത്രിഫംഗ എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്ന നൃതത് രൂപം?
ഒഡീസ്സി
7640. ‘ഫ്രൈഡേ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?
ഡാനിയേൽ ഡീഫോ
7641. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ഇടപ്പള്ളി
7642. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?
അരുവിപ്പുറം ക്ഷേത്ര യോഗം
7643. കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?
തകഴി ശിവശങ്കരപ്പിള്ള
7644. ആത്മഹത്യ ചെയ്ത മലയാള കവി?
ഇടപ്പള്ളി രാഘവൻപിള്ള
7645. ‘കഴിഞ്ഞ കാലം’ രചിച്ചത്?
കെ.പി. കേശവമേനോൻ
7646. കാസ്റ്റിക് സോഡാ - രാസനാമം?
സോഡിയം ഹൈഡ്രോക്സൈഡ്
7647. ഗെയ്സറുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ഐസ് ലാന്‍റ്
7648. മനുഷ്യരിലെ രാസ സന്ദേശവാഹകർ അറിയപ്പെടുന്നത്?
ഹോർമോണുകൾ
7649. ലോകസഭ വർഷത്തിൽ ചുരുങ്ങിയത് എത്ര പ്രാവേശ്യം സമ്മേളിക്കണം?
രണ്ട് പ്രാവശ്യം
7650. മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം?
മാവേലിക്കര

Start Your Journey!