Questions from പൊതുവിജ്ഞാനം

3031. ‘ എന്‍റെ സഞ്ചാരപഥങ്ങൾ’ ആരുടെ ആത്മകഥയാണ്?

കളത്തിൽ വേലായുധൻ നായർ

3032. പാവപ്പെട്ടവന്‍റെ മത്സ്യം?

ചാള

3033. കേരളത്തിൽ ആധാറിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്?

വി.എസ്സ് അച്യുതാനന്ദൻ (24-12-11)

3034. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ?

ശങ്കരനാരായണൻ തമ്പി

3035. ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം?

14

3036. അമേരിക്കയുടെ ചാന്ദ്ര പര്യവേഷണ പരിപാടിക്കു പറയുന്നത്?

അപ്പോളോ ദൗത്യങ്ങൾ

3037. യുറാനസിന്റെ പ്രധാന ഉപഗ്രഹങ്ങൾ?

ഏരിയൽ; മിറാൻഡ ;കാലിബാൻ; ജൂലിയറ്റ്;ഡെസ്റ്റിമോണ; പ്രോസ് പെറോ

3038. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ നദി?

ഗംഗ

3039. ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് ) - രാസനാമം?

പൊട്ടാസ്യം ക്ലോറൈഡ്

3040. നക്ഷത്രങ്ങളുടെ അകക്കാമ്പിൽ നടക്കുന്ന രാസ പ്രവർത്തം ?

അണുസംയോജനം (Nuclear fusion )

Visitor-3120

Register / Login