Questions from പൊതുവിജ്ഞാനം

3021. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ്?

കുരുമുളക്

3022. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

വയനാട്‌

3023. ലോകത്തില്‍ ഏറ്റവും നീളം കൂടിയ നദി?

നൈൽ

3024. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?

തിരുവനന്തപുരം

3025. ഫയർ ടെമ്പിൾ എന്നറിയപ്പെടുന്ന ആരാധനാലയം ഏതു മതവിശ്വാസികളുടേതാണ്?

പാഴ്സികളുടെ

3026. സുവർണ്ണ ക്ഷേത്രം എവിടെ?

അമ്രുതസർ (പഞ്ചാബ് )

3027. ‘ എന്‍റെ നാടുകടത്തൽ’ ആരുടെ ആത്മകഥയാണ്?

സ്വദേശാഭിമാനി

3028. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കൊച്ചി

3029. ബഹായി മതം ഉടലെടുത്ത രാജ്യം?

ഇറാൻ

3030. ഇന്ത്യയില്‍ ടൂറിസം സൂപ്പര്‍ ബ്രാന്‍റ് പദവിക്ക് അര്‍ഹമായ ഏക സംസ്ഥാനം?

കേരളം

Visitor-3678

Register / Login