Questions from പൊതുവിജ്ഞാനം

2991. സ്വാതന്ത്ര്യം;സമത്വം;സാഹോദര്യം (Liberty; equality ; Fraternity) എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം ?

നെപ്ട്യൂൺ

2992. ഉറുമ്പ് പുറപ്പെടുവിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

2993. ശ്രീനാരായണസേവിക സമാജം സ്ഥാപിച്ചത്?

സഹോദരന്‍ അയ്യപ്പന്‍

2994. പുരുഷൻമാരിൽ സ്ത്രൈണത പ്രകടമാകുന്ന അവസ്ഥ?

ഗൈനക്കോ മാസ്റ്റിയ

2995. ഏറ്റവും അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്ന നദിയാണ്?

പെരിയാര്‍

2996. ഭൂമിയിൽ നിന്നും എത്ര അകലെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്?

384404 കി.മീ

2997. മുഹമ്മദ് നബിയുടെ ജന്മസ്ഥലം?

മെക്ക

2998. ഘാന സ്വതന്ത്രമായ വർഷം?

1957

2999. ചെഗുവേരയുടെ ആത്മകഥ?

മോട്ടോർ സൈക്കിൾ ഡയറി

3000. അസ്ഥികളുടെ ആരോഗ്യത്തിന്സഹായകമാവുന്ന പ്രധാന ലോഹം' ?

കാൽസ്യം

Visitor-3272

Register / Login