Questions from പൊതുവിജ്ഞാനം

21. ‘ആശയഗംഭീരൻ’ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

22. സ്ഥാണു രവിവർമ്മയുടെ കാലത്ത് കേരളം സന്ദർശിച്ച അറബി സഞ്ചാരി?

സുലൈമാൻ 851 AD

23. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്‍റെ പേര് എന്താണ്?

ഓസ്മിയം

24. വേണാട് ഉടമ്പടി നടന്ന വർഷം?

1723

25. ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

പസഫിക് സമുദ്രം

26. മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?

ബാലാമണിയമ്മ

27. ‘ചിദംബരാഷ്ടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

28. ഇന്ത്യയിലേറ്റവും കൂടുതല്‍ വൈദ്യുതി ഉലിപാദിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

29. നൈജറിന്‍റെ തലസ്ഥാനം?

നിയാമി

30. കാത്തേയുടെ പുതിയ പേര്?

ചൈന

Visitor-3635

Register / Login