Questions from പൊതുവിജ്ഞാനം

2961. വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?

ചാലക്കുടിപ്പുഴ

2962. ‘അറിവ്’ രചിച്ചത്?

ശ്രീനാരായണ ഗുരു

2963. ബംഗ്ലാദേശ് സിനിമാലോകം?

ദാലിവുഡ്

2964. സ്മൃതിദർപ്പണം ആരുടെ ആത്മകഥയാണ്?

എം. പി. മന്മഥൻ

2965. 1930 ൽ ഉർ നഗരം ഖനനം ചെയ്തെടുക്കാൻ നേതൃത്വം നല്കിയ പുരാവസ്തു ഗവേഷകൻ?

ലിയോണാർഡ് വൂളി

2966. ഏതു വിറ്റാമിന്‍റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്?

വിറ്റാമിൻ എ

2967. ടെന്നിസ് കോർട്ട് പ്രതിജ്ഞ നടന്നവർഷം?

1789 ജൂൺ 20

2968. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം?

അമിനോ ആസിഡ്

2969. തെമ്മാടിയായ സന്യാസി എന്നറിപ്പെടുന്നത്?

റാസ്പുട്ടിൻ

2970. BC 587ൽ ജറുസലേം അക്രമിച്ച് നശിപ്പിച്ച ബാബിലോണിയൻ രാജാവ്?

നെബൂ കദ്നേസർ

Visitor-3927

Register / Login